മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് ചക്കാമ്പുഴ ചെറുനിലത്ത് ചാലില്‍ സി .ടി . അഗസ്റ്റിന്‍ നിര്യാതനായി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് ചെറുനിലത്ത് ചാലില്‍ (പാലാ ചക്കാമ്പുഴ) സി.ടി. അഗസ്റ്റിന്‍ (78) നിര്യാതനായി

ഞായറാഴ്ച രാവിലെയാണ് അന്ത്യം മൃതദേഹം ആശുപത്രിയിൽ ഫ്രീസറിലേക്ക് മറ്റും നാളെ 8/11/21ന് 2 മണി മുതൽ ചക്കാമ്പുഴ വീട്ടിൽ പൊതുദർശനത്തിന് വെക്കും. ചൊവ്വാഴ്ചരാവിലെ 10മണിക്ക് ചക്കാമ്പുഴ പള്ളി സെമിത്തേരിയിൽ സംസ്കാരം

മക്കൾ റോഷി അഗസ്റ്റിൻ, റീന, റിജോഷ്


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •