Sun. May 19th, 2024

പാലാ നഗരസഭ ward – 6 (പുലിമലക്കുന്ന്) കൗൺസിലർ ബൈജു കൊല്ലംപറമ്പിലും സെന്റ് തോമസ് കോളേജ് പാലായും ഒത്തു ചേർന്ന് കോവിഡ് ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു

By admin Jun 20, 2021 #news
Keralanewz.com

പാലാ നഗരസഭ ward – 6 (പുലിമലക്കുന്ന്) കൗൺസിലർ ബൈജു കൊല്ലംപറമ്പിലും സെന്റ് തോമസ്  കോളേജ് പാലായും  ഒത്തു ചേർന്ന് , കോളേജിൽ രൂപീകൃതമായ കോവിഡ് ടാസ്‌ക് ഫോഴ്സിന്റെ ഭാഗമായി, കോവിഡ് വാക്സിന്റെ ഓൺലൈൻ ബുക്കിംഗ് ചെയ്തു നൽകി ഈ ദുരിതകാലത്ത് കാരുണ്യത്തിന്റെ സന്ദേശം നൽകുന്നു.  നമ്മുടെward – 6 – ൽ ഈ ഓൺലൈൻ കോവിഡ് വാക്‌സിൻ സർവീസ് 20/06/2021 ഞായർ മുതലാണ്  നടത്തപ്പെടുന്നത്. ഏതെങ്കിലും വിധത്തിൽ ഉള്ള കോവിഡ് ഓൺലൈൻ കാര്യങ്ങൾ ചെയ്തു കിട്ടേണ്ട വാർഡിൽ ഉള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക..

.
ശ്രീജിത്ത് – 6235479301ബിസ്മിൻ – 9526920695അലൻ – 6238996862ശരത്ത് – 7510810975             

സ്നേഹപൂർവ്വം ബൈജു കൊല്ലംപറമ്പിൽ 9447507642 – 918593812951,-919645060721

Facebook Comments Box

By admin

Related Post