Mon. Apr 29th, 2024
കടുത്തുരുത്തിയിൽ പ്രതിഫലിച്ചത് എംഎൽഎ ക്കെതിരെയുള്ള ജനവികാരം കേരള യൂത്ത് ഫ്രണ്ട് (എം)
കടുത്തുരുത്തിയിൽ പ്രതിഫലിച്ചത് എംഎൽഎ ക്കെതിരെയുള്ള ജനവികാരം കേരള യൂത്ത് ഫ്രണ്ട് (എം)
കുമാരി ടെയ്ലേഴ്സ് ഉടമയും പാലാ സെന്റ് തോമസ് പ്രസ്സ് മുൻ ഫോർമാൻ പരേതനായ റ്റിറ്റി കുര്യന്റെ ഭാര്യയുമായ മേരി കുര്യൻ നിര്യാതയായി.
കുമാരി ടെയ്ലേഴ്സ് ഉടമയും പാലാ സെന്റ് തോമസ് പ്രസ്സ് മുൻ ഫോർമാൻ പരേതനായ റ്റിറ്റി കുര്യന്റെ ഭാര്യയുമായ മേരി കുര്യൻ നിര്യാതയായി.
മൂന്നു മുന്നണികളെയും സമ്മർദ്ദത്തിലാക്കി വോട്ടർമാർ ;ഇത്രയേറെ അദ്ധ്വാനിച്ചിട്ടും പണം ചെലവഴിച്ചിട്ടും തൃശൂരില്‍ എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു; എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല
മൂന്നു മുന്നണികളെയും സമ്മർദ്ദത്തിലാക്കി വോട്ടർമാർ ;ഇത്രയേറെ അദ്ധ്വാനിച്ചിട്ടും പണം ചെലവഴിച്ചിട്ടും തൃശൂരില്‍ എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു; എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല
കണ്ണൂരില്‍ യുഡിഎഫ് നിയമസഭാമണ്ഡലങ്ങളില്‍ പോളിങ് കുറഞ്ഞു, കൂട്ടിയും കിഴിച്ചും മുന്നണികള്‍
കണ്ണൂരില്‍ യുഡിഎഫ് നിയമസഭാമണ്ഡലങ്ങളില്‍ പോളിങ് കുറഞ്ഞു, കൂട്ടിയും കിഴിച്ചും മുന്നണികള്‍
തെരഞ്ഞെടുപ്പിന് ശേഷം വിറളി പിടിച്ച് യുഡിഎഫ് നേതൃത്വം ; പ്രൊഫസർ ലോപ്പസ് മാത്യു
തെരഞ്ഞെടുപ്പിന് ശേഷം വിറളി പിടിച്ച് യുഡിഎഫ് നേതൃത്വം ; പ്രൊഫസർ ലോപ്പസ് മാത്യു

ആലപ്പുഴയില്‍ എൻഡിഎയ്ക്ക്യ്ക്ക് വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്’; ശോഭ സുരേന്ദ്രൻ

ആലപ്പുഴയില്‍ എൻ ഡി എയ്ക്ക് വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്ന് ശോഭ സുരേന്ദ്രൻ. തീരദേശങ്ങളില്‍ ബിജെപിക്കനുകൂല തരംഗമുണ്ടായി എന്ന് വേണം LDF സ്ഥാനാർത്ഥിയുടെ പ്രതികരണത്തില്‍ നിന്ന്…

തിരഞ്ഞെടുപ്പ് ഫലം വരുമ്ബോള്‍ എല്‍ഡിഎഫ് വന്‍ വിജയം കരസ്ഥമാക്കും ; മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം | ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വരുമ്ബോള്‍ എല്‍ഡിഎഫിന് വലിയ വിജയമുണ്ടാകുമെന്ന് മന്ത്രി എംബി രാജേഷ്. വോട്ടിങ് ശതമാനം കുറഞ്ഞത് യുഡിഎഫിന്റേതാണെന്നും എല്‍ഡിഎഫിന്റെ വോട്ട്…

മലപ്പുറത്തെ പോളിങ് ശതമാനം കുറഞ്ഞതില്‍ ആശങ്കയോടെ മുസ്ലിം ലീഗ്

മലപ്പുറത്തെ പോളിങ് ശതമാനം കുറഞ്ഞതില്‍ മുസ്ലിം ലീഗിന് ആശങ്ക. പോളിങ് കുറഞ്ഞതില്‍ ഇലക്ഷന്‍ കമ്മിഷന്‍ മറുപടി പറയണമെന്ന് സംസ്ഥന ജനറല്‍ സെക്രട്ടറി പിഎംഎ സലാം.…

അഞ്ച് വകുപ്പ് മന്ത്രിമാരെ ചൊല്‍പ്പടിക്ക് വിട്ടുതരണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു; കേന്ദ്രമന്ത്രിയാകാനില്ല, എംപിയാകാനാണ് താൻ തൃശൂരില്‍ വന്നിരിക്കുന്നതെന്ന് സുരേഷ് ഗോപി

തൃശൂർ: കേന്ദ്രമന്ത്രിയാകാനില്ല, എംപിയാകാനാണ് താൻ തൃശൂരില്‍ വന്നിരിക്കുന്നതെന്ന് സുരേഷ് ഗോപി. എംപി എന്ന നിലയ്ക്ക് കഴിഞ്ഞ പത്ത് വർഷം ഇവരൊക്കെ എന്ത് വാഗ്ദാനം പാലിച്ചു?.…

ഭക്ഷണം കഴിക്കാതെ കടുത്ത ഉപവാസം അനുഷ്ഠിച്ച സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ഗോവ: ഭക്ഷണം കഴിക്കാതെ കടുത്ത ഉപവാസം അനുഷ്ഠിച്ച സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. എന്‍ജിനീയറായ മുഹമ്മദ് സുബര്‍ ഖാന്‍ (29), ഇളയ സഹോദരന്‍ അഫാന്‍ ഖാന്‍ (27)…

രാഷ്‌ട്രീയ പരസ്യങ്ങള്‍ക്ക് ബിജെപി ചെലവാക്കിയ തുകയുടെ റിപ്പോര്‍ട്ട് പുറത്ത് ; ഗൂഗിളില്‍ ചെലവഴിച്ചത് 100 കോടിക്ക് മുകളില്‍

രാഷ്‌ട്രീയ പരസ്യങ്ങള്‍ക്കായി ബിജെപി ഗൂഗിളിലും യൂട്യൂബിലും ചെലവാക്കിയ തുകയുടെ റിപ്പോർട്ട് പുറത്ത്. 100 കോടിക്ക് മുകളില്‍ പരസ്യങ്ങള്‍ക്കായി ചെലവാക്കിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡിജിറ്റല്‍ ക്യാമ്ബയിനുകള്‍ക്കായി…

മുഖ്യമന്ത്രി ജാവേദക്കറെ കണ്ടത് എന്തിനെന്ന് സത്യം പറയണം: കെ.സുധാകരന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടത് എന്തിനാണെന്ന് പറയണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. ജാവദേക്കറുമായി മുഖ്യമന്ത്രിക്ക് നേരത്തേ ബന്ധമുണ്ടെന്ന്…

പുതിയ മാറ്റം; വാട്സ്‌ആപ്പില്‍ ഇനി ആപ്പ് ഡയലര്‍ ഫീച്ചര്‍

പുതിയ മാറ്റത്തിനൊരുങ്ങി വാട്സ്‌ആപ്പ്. ആപ്പ് ഡയലര്‍ എന്ന ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്‌ആപ്പ്. എന്നാല്‍ ഇതെന്താണ് എന്ന സംശയം എല്ലാവരിലുമുണ്ടാകാം. വാട്സ്‌ആപ്പിനുള്ളില്‍ തന്നെ നമ്ബറുകള്‍ അടിച്ച്‌…

തിരുവനന്തപുരവും തൃശൂരും ബി.ജെ.പിക്ക്; ബാക്കി സീറ്റുകള്‍ എല്‍.ഡി.എഫിന് -വലിയ അന്തര്‍ധാര സജീവമെന്ന് കെ. മുരളീധരൻ .

തൃശൂർ: സംസ്ഥാനത്ത് വോട്ട്മറിക്കാൻ എല്‍.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള അന്തർധാര സജീവമായിരുന്നെന്ന് തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.മുരളീധരൻ .18 മണ്ഡലങ്ങള്‍ എല്‍.ഡി.എഫിനും തൃശൂരും തിരുവനന്തപുരവും ബി.ജെ.പിക്കും…

”ജയിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല, ഇന്ത്യയില്‍ ഭരണമാറ്റമുണ്ടാകും”; തരൂര്‍ ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തില്‍ താൻ ജയിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് ശശി തരൂർ. അക്കാര്യത്തില്‍ പാർട്ടി പ്രവർത്തകരും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് തരൂർ പറഞ്ഞു തിരുവനന്തപുരത്ത്…