Sat. Apr 27th, 2024

റോ‍ഡിലെ കുഴി അടയ്ക്കാൻ ആവശ്യപ്പെട്ട് 28 തവണ കത്തയച്ചിട്ടും നടപടിയില്ല; പൊട്ടിത്തെറിച്ച് മന്ത്രി

കോഴിക്കോട്: രാമനാട്ടുകര- വെങ്ങളം ബൈപ്പാസിന്റെ വീതികൂട്ടൽ വൈകുന്നതിൽ കരാർ കമ്പനി അധികൃതരോട് പൊട്ടിത്തെറിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. വീതികൂട്ടൽ വൈകുന്നതിന്റെ പശ്ചാത്തലത്തിൽ വിളിച്ചു…

Read More

എറണാകുളത്തും പെട്രോളിന് നൂറു കടന്നു, ഇന്ധന വില ഇന്നും കൂട്ടി

കൊച്ചി; രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ എറണാകുളത്തും പെട്രോളിന് നൂറു രൂപ…

Read More

വി​​ദ്യാ​​ര്‍​​ഥി​​ക​​ള്‍​​ക്ക് മൊ​​ബൈ​​ല്‍ വാ​​ങ്ങാ​​ന്‍ പ​​ലി​​ശ​​ര​​ഹി​​ത വാ​​യ്പ​​ക്ക്​ തു​​ട​​ക്കം

തി​​രു​​വ​​ന​​ന്ത​​പു​​രം: വി​​ദ്യാ​​ര്‍​​ഥി​​ക​​ള്‍​​ക്ക് മൊ​​ബൈ​​ല്‍ വാ​​ങ്ങാ​​ന്‍ പ​​ലി​​ശ​​ര​​ഹി​​ത വാ​​യ്പ​​ക്ക്​ തു​​ട​​ക്കം കു​​റി​​ച്ച​​താ​​യും നെ​​ല്ല് സം​​ഭ​​ര​​ണ​​ത്തി​​നും സം​​സ്ക​​ര​​ണ​​ത്തി​​നു​​മാ​​യി ആ​​ഗ​​സ്​​​റ്റി​​ല്‍ സ​​ഹ​​ക​​ര​​ണ ക​​ണ്‍സോ​​ര്‍​​ട്യം ആ​​രം​​ഭി​​ക്കു​​മെ​​ന്നും മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍…

Read More

കേരള എംപിമാര്‍ക്ക് ലക്ഷദ്വീപിലേക്കുള്ള സന്ദര്‍ശനാനുമതി നിഷേധിച്ച് അഡ്മിനിസ്‌ട്രേഷന്‍

കേരള എംപിമാര്‍ക്ക് ലക്ഷദ്വീപിലേക്കുള്ള സന്ദര്‍ശനാനുമതി നിഷേധിച്ച് അഡ്മിനിസ്‌ട്രേഷന്‍. സുരക്ഷ പ്രശ്‌നങ്ങളുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സന്ദര്‍ശനത്തിന് അനുമതി നിഷേധിക്കുന്നുവെന്നാണ് ഉത്തരവ്. ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റിവ് ഭരണനയങ്ങള്‍ക്കെതിരെ…

Read More

പാര്‍ട്ടിയില്‍ ചര്‍ച്ചകളോ കൂടിയാലോചനകളോ ഇല്ലെന്ന വിമര്‍ശനമാണ്‌,യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാതെ രണ്ടോമൂന്നോ പേര്‍ ചേര്‍ന്ന്‌ തീരുമാനമെടുക്കുന്നെന്നാണ്‌ പ്രധാന ആക്ഷേപം

കൊച്ചി : കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗത്തില്‍ ജോണി നെല്ലൂര്‍ അടക്കമുള്ള നേതാക്കള്‍ അസംതൃപ്‌തിയില്‍. ഡെപ്യൂട്ടി ചെയര്‍മാന്‍മാരായ ജോണി നെല്ലൂര്‍, തോമസ്‌ ഉണ്ണിയാടന്‍, ഫ്രാന്‍സിസ്‌…

Read More

കണ്ണൂര്‍-തിരുവന്തപുരം കെ.എസ്.ആര്‍.ടി.സി മിന്നല്‍ സര്‍വ്വീസ് നാളെ മുതല്‍

കണ്ണൂര്‍: കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കെ.എസ്.ആര്‍.ടി.സിയുടെ കണ്ണൂര്‍-തിരുവനന്തപുരം സൂപ്പര്‍ ഡീലക്‌സ് മിന്നല്‍ സര്‍വീസ് നാളെ പുനരാരംഭിക്കും. കണ്ണൂര്‍ ഡിപ്പോയില്‍ നിന്നു രാത്രി 7.30നു പുറപ്പെടുന്ന…

Read More

സ്പിരിറ്റ് മോഷണത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തലാക്കിയ ജവാന്‍ റമ്മിന്‍റെ ഉല്‍പാദനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും

സ്പിരിറ്റ് മോഷണത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തലാക്കിയ ജവാന്‍ റമ്മിന്‍റെ ഉല്‍പാദനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. സ്പിരിറ്റ് വെള്ളം ചേര്‍ത്ത് മറിച്ച്‌ വിറ്റ സംഭവം വിവാദമായതോടെ…

Read More

ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ ആന്റണി ഈസ്റ്റ്മാൻ അന്തരിച്ചു

തൃശൂര്‍ : ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ ആന്റണി ഈസ്റ്റ്മാൻ (75) അന്തരിച്ചു.രചയിതാവ്, സ്റ്റിൽ ഫോട്ടോഗ്രാഫർ എന്നീ നിലകളിലും ശ്രദ്ധ നേടിയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തൃശൂരിൽ…

Read More