പഠനം ഹാപ്പിയാകും, സ്കൂ​ള്‍ തു​റ​ക്കല്‍: ആദ്യ രണ്ടാഴ്​ച ഒൗപചാരിക പഠനമില്ല

തി​രു​വ​ന​ന്ത​പു​രം: ഒ​ന്ന​ര​വ​ര്‍​ഷ​ത്തി​ലേ​റെ നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം ന​വം​ബ​ര്‍ ഒ​ന്നി​ന്​ സ്കൂ​ള്‍ തു​റ​ക്കു​േ​മ്ബാ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്​ ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക്​ ആ​ഹ്ലാ​ദ​ക​ര​മാ​യ പ​ഠ​നാ​നു​ഭ​വം പ​ക​രു​ന്ന ‘ഹാ​പ്പി​ന​സ്​ പ​ഠ​ന പ​ദ്ധ​തി’. എ​സ്.​സി.​ഇ.​ആ​ര്‍.​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​യാ​റാ​ക്കി​യ പ​ദ്ധ​തി​യി​ല്‍

Read more

സ്കൂള്‍ തുറക്കല്‍: മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്തു

സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്തു. പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, പൊതു

Read more

സ്കൂള്‍ തുറക്കല്‍; മാര്‍ഗരേഖ തയ്യാറാക്കല്‍ അവസാന ഘട്ടത്തില്‍

സ്കൂളുകള്‍ തുറക്കുമ്ബോള്‍ സ്വീകരിക്കേണ്ട മാര്‍ഗരേഖ തയ്യാറാക്കുന്ന പ്രക്രിയ അവസാന ഘട്ടത്തില്‍. വിവിധ മേഖലകളിലുള്ളവരുമായുള്ള ആശയ വിനിമയത്തിലൂടെയാണ് മാര്‍ഗരേഖ തയ്യാറാക്കുന്നത്. സ്കൂള്‍ തുറക്കുന്ന കാര്യത്തില്‍ അധ്യാപക – യുവജനസംഘടനകളുടെ പൂര്‍ണപിന്തുണ

Read more