Thu. Mar 28th, 2024

ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ പുതിയ സമയക്രമത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും

By admin Feb 8, 2022 #school opening
Keralanewz.com

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസം 14 മുതല്‍ സ്കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ 1 മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ പുതിയ സമയക്രമം സംബന്ധിച്ച്‌ ഇന്ന് തീരുമാനമുണ്ടായേക്കും.

ബാച്ചുകളാക്കി തിരിച്ച്‌ ഇടവിട്ടുള്ള ദിവസങ്ങളിലെ ക്ലാസുകള്‍ തുടരേണ്ടതുണ്ടോയെന്നതിലും തീരുമാനം ഉണ്ടാകും. ക്ലാസുകള്‍ വൈകിട്ട് വരെയാക്കാനാണ് ആലോചന.

Facebook Comments Box

By admin

Related Post