എല്ലാം ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല; വേട്ടക്കാര്‍ ശിക്ഷിക്കപ്പെടണം -സിദ്ദീഖിനെ തള്ളി ജഗദീഷ്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് അമ്മ വൈസ് പ്രസിഡന്റ് ജഗദീഷ്.ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തേണ്ടതാണെന്നും അക്കാര്യത്തില്‍ നിന്ന്
Read More