Wed. May 1st, 2024

ഒ.പി.എ.സലാം പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ

By admin Dec 17, 2021 #news
Keralanewz.com

പൊൻകുന്നം: പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാനായി ഒ.പി.എ.സലാം നിയമിതനായി. സി.പി.ഐ. സംസ്ഥാന കൗൺസിലംഗവും എ.ഐ.ടി.യു.സി. വർക്കിങ് കമ്മിറ്റിയംഗവുമാണ്. കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലെ പ്ലാന്റേഷൻ മേഖലയിൽ വർഷങ്ങളായി തൊഴിലാളി സംഘാടകനാണ്.

മുണ്ടക്കയം തോട്ടംതൊഴിലാളി യൂണിയൻ(എ.ഐ.ടി.യു.സി.) പ്രസിഡന്റായും ചുമതല വഹിക്കുന്നുണ്ട്. ഷൈലജയാണ് ഭാര്യ. ഷനാസ്, സെറീന, ഷെമീന എന്നിവരാണ് മക്കൾ

Facebook Comments Box

By admin

Related Post