Fri. Apr 19th, 2024

സ്ഥിരനിക്ഷേപങ്ങളുടെ പലിശ ഉയര്‍ത്തി എസ്.ബി.ഐ

By admin Dec 19, 2021 #news
Keralanewz.com

കൊച്ചി: രണ്ടുകോടി രൂപയ്ക്കുമേലുള്ള സ്ഥിരനിക്ഷേപങ്ങളുടെ (എഫ്.ഡി) പലിശനിരക്ക് എസ്.ബി.ഐ ഡിസംബര്‍ 15ന് പ്രാബല്യത്തില്‍ വന്നവിധം ഉയര്‍ത്തി.

വിവിധ കാലാവധിയുള്ള എഫ്.ഡിയുടെ പുതുക്കിയ നിരക്ക് ഇങ്ങനെ (ബ്രായ്ക്കറ്റില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പലിശനിരക്ക്):

 7-45 ദിവസം : 2.90% (3.40%)

 46-179 ദിവസം : 3.90% (4.40%)

 180-210 ദിവസം : 4.40% (4.90%)

 211-ഒരുവര്‍ഷത്തിന് താഴെ : 4.40% (4.90%)

 1-2 വര്‍ഷം : 5.00% (5.50%)

 2-3 വര്‍ഷം : 5.10% (5.60%)

 3-5 വര്‍ഷം : 5.30% (5.80%)

 5-10 വര്‍ഷം : 5.40% (6.20%)

Facebook Comments Box

By admin

Related Post