Kerala News

തൊടുപുഴ താലൂക്ക് റൂറൽ മർച്ചന്റ്സ് വെൽഫെയർ സഹകരണ സംഘം ഐ 768 ന്റെ പ്രസിഡണ്ടായി ജയകൃഷ്ണൻ പുതിയേടത്ത്നെയും വൈസ്പ്രസിഡണ്ടായി സാജു കുന്നേമുറിയേയും (അറക്കുളം) തെരഞ്ഞെടുത്തു

Keralanewz.com

 തൊടുപുഴ താലൂക്ക് റൂറൽ മർച്ചന്റ്സ് വെൽഫെയർ സഹകരണ സംഘം ഐ 768 ന്റെ പ്രസിഡണ്ടായി ജയകൃഷ്ണൻ പുതിയേടത്ത് തെരഞ്ഞെടുക്കപ്പെട്ടു.വൈസ്പ്രസിഡണ്ടായി സാജു കുന്നേമുറിയേയും (അറക്കുളം) ഭരണസമിതി അംഗങ്ങളായി ഷാജി വർഗീസ് ഞാളൂർ, അസീസ് പി എച്ച്,ജോമി കുന്നപ്പള്ളി,കെ.ആർ.സുരേഷ്, സി.എസ് ശശീന്ദ്രൻ, ഷിബു ഈപ്പൻ, നിമ്മി ഷാജി,സിനി ജോസഫ്, രാജലക്ഷ്മി പ്രകാശ്  എന്നിവരെയും ഐക്യ കണ്ഠേന തിരഞ്ഞെടുത്തു. തൊടുപുഴ  സഹകരണ സംഘം  യൂണിറ്റ് ബി ഇൻസ്പെക്ടർ അനിൽ.  ടി.എം   റിട്ടേണിംഗ് ഓഫീസറായിരുന്നു

Facebook Comments Box