കോട്ടയം: വലിയ മാലപ്പടക്കങ്ങളുടെ നിർമാണവും വിൽപ്പനയും നിരോധിച്ചു. ഇവയുടെ വിൽപ്പനയും ശേഖരണവും സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമായി കണക്കാക്കി ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നടപടി സ്വീകരിക്കാൻ പോലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്
Facebook Comments Box