Kerala News

നടി പാര്‍വതി തിരുവോത്തിനെ ശല്യം ചെയ്ത യുവാവിനെതിരെ കേസ്

Keralanewz.com

കൊച്ചി: നടി പാര്‍വതി തിരുവോത്തിനെ ശല്യം ചെയ്ത യുവാവിനെതിരെ കേസ്. കൊല്ലം സ്വദേശിയായ യുവാവിനെതിരെയാണ് മരട് പോലീസ് കേസെടുത്തത്. പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നുവെന്ന നടിയുടെ പരാതിയിലാണ് പോലീസ് നടപടി

Facebook Comments Box