Tue. May 14th, 2024

ബൈക്ക് അപകടം; ഈറോഡില്‍ മലയാളി യുവാവ് മരിച്ചു

By admin Dec 28, 2021 #news
Keralanewz.com

മിഴ്നാട്ടിലെ ഈറോഡിലുണ്ടായ ബൈക്കപകടത്തില്‍ മലയാളി യുവാവ് മരിച്ചു.ആറാട്ടുപുഴ .ചെറുതന പത്താം വാര്‍ഡ് മഴവഞ്ചേരില്‍ വീട്ടില്‍ പരേതനായ ശങ്കരനാരായണന്‍റെ മകന്‍ ശ്രീജിത്താണ് (36) ആണ് മരിച്ചത്.

ബംഗളൂരുവില്‍ നിന്നും നാട്ടിലേക്ക് വരുന്ന വഴി ഈറോഡ് വെച്ച്‌ ബൈക്ക് ഡിവൈഡറില്‍ ഇടിച്ച്‌ നിയന്ത്രണംതെറ്റി മറിഞ്ഞാണ് അപകടം. ഭാര്യ: രഞ്ജിനി. മകള്‍: ഗൗരി. സംസ്കാരം നാളെ.

Facebook Comments Box

By admin

Related Post