Sun. Apr 28th, 2024

കോ​ഴി​ക്കോ​ട്ട് കൊ​ള​ത്ത​റ റ​ഹ്മാ​ൻ ബ​സാ​റി​ൽ വൻ തീ​പി​ടി​ത്തം

By admin Dec 28, 2021 #news
Keralanewz.com

കോ​ഴി​ക്കോ​ട്: കൊ​ള​ത്ത​റ റ​ഹ്മാ​ൻ ബ​സാ​റി​ൽ തീ​പി​ടി​ത്തം. ചെ​രി​പ്പ് ക​ന്പ​നി​ക്കാ​ണ് തീ​പി​ടി​ച്ച​ത്. പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം.ബിനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ചെരുപ്പ് കടയിലാണ് തീപിടിച്ചത്. സമീപം താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം അപകട കാരണം എന്നാണ് പ്രഥമിക വിലയിരുത്തല്‍. ചെരുപ്പ് കട പൂര്‍ണ്ണമായും കത്തി നശിച്ചു. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.​കോ​ഴി​ക്കോ​ട്ടെ ആ​റ് സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നും അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്

Facebook Comments Box

By admin

Related Post