യുവ വൈദികന്‍ വ​ള്ളം മു​ങ്ങി മ​രി​ച്ചു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

നേ​ര്യ​മം​ഗ​ല​ത്തി​ന് സ​മീ​പം വ​ഞ്ചി മ​റി​ഞ്ഞ് കോ​ത​മം​ഗ​ലം രൂ​പ​താം​ഗ​മാ​യ യു​വ വൈ​ദി​ക​ന്‍ മ​രി​ച്ചു. ട്രി​ച്ചി സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് എം​ഫി​ല്‍ വി​ദ്യാ​ര്‍​ഥി മു​വാ​റ്റു​പു​ഴ ര​ണ്ടാ​ര്‍ പ​ടി​ഞ്ഞാ​ട്ടു​വ​യ​ലി​ല്‍ ഫാ.​ജോ​ണ്‍ (33) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.30 ന് ​ആ​വോ​ലി​ച്ചാ​ലി​ന് സ​മീ​പം പെ​രി​യാ​റി​ലാ​യി​രു​ന്നു അ​പ​ക​ടം. ഫാ. ​ജോ​ണി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു വൈ​ദി​ക​ര്‍ ര​ക്ഷ​പെ​ട്ടു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *