കഞ്ചാവ് അടങ്ങിയ ലേഹ്യം; തൃശ്ശൂരില്‍ മൂന്നു പേര്‍ അറസ്റ്റില്‍
തൃശ്ശൂര്‍: കുന്നംകുളത്ത് കഞ്ചാവ് ചേര്‍ത്ത ലേഹ്യം വില്‍പ്പന നടത്തുകയായിരുന്ന മൂന്നു പേരെ പോലീസ് പിടികൂടി.ആര്‍ക്കും സംശയം തോന്നാത്ത വിധം കാറില്‍ പരസ്യമായാരുന്നു കച്ചവടം.
ചെമ്മണൂര്‍ മമ്ബറത്ത് വീട്ടില്‍ മുകേഷ് (23), ചൂണ്ടല്‍ പയ്യൂര്‍ മമ്മസ്രായില്ലാത്ത് വീട്ടില്‍ അബു (26), ചെമ്മണൂര്‍ പാനപറമ്ബ് ഉങ്ങുങ്ങല്‍ അരുണ്‍ (21) എന്നിവരാണ് പിടിയിലായത്. അര കിലോ കഞ്ചാവ്, ലേഹ്യം എന്നിവയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.ആവശ്യക്കാര്‍ക്ക് ലേഹ്യത്തില്‍ കഞ്ചാവ് ചേര്‍ത്തതായിരുന്നു വില്‍പ്പന
Facebook Comments Box