Fri. Apr 26th, 2024

ശല്ല്യപ്പെടുത്തരുത്, ഇല്ല്യാന കടലില്‍ കുളിക്കുകയാണ്; മാലിദ്വീപിലെ അവധിക്കാല ബിക്കിനി ചിത്രങ്ങള്‍ പങ്കുവച്ച്‌ താരസുന്ദരി

By admin Jan 7, 2022 #filim
Keralanewz.com

പുതുവത്സരദിനത്തില്‍ മിക്ക ചലച്ചിത്രതാരങ്ങളും അവധിക്കാല ആഘോഷത്തിലായിരുന്നു. എല്ലാ തിരക്കുകളില്‍ നിന്നും അകന്ന് മാലിദ്വീപില്‍ വിശ്രമിക്കുന്ന ഇല്ല്യാന ഡിക്രൂസിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലെ പുതിയ ചര്‍ച്ചാവിഷയം.

മാലിദ്വീപിലെ ഒരു റിസോര്‍‌ട്ടില്‍ ‘ഡു നോട്ട് ഡിസ്റ്റര്‍ബ്’ (ശല്ല്യം ചെയ്യരുത്) എന്ന് എഴുതിയ ഒരു തൊപ്പിയുമായി ഫോട്ടോക്ക് പോസ് ചെയ്യുന്ന ഇല്ല്യാനയുടെ ചിത്രം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. സൂര്യന്റെ ഇളംചൂടേറ്റ് കുറച്ചുനേരം കിടന്ന ശേഷം തണുത്ത നീല സമുദ്രത്തില്‍ കുളിക്കുന്നതു പോലൊരു സുഖകരമായ അനുഭവം വേറെയില്ലെന്നാണ് ഇല്ല്യാന ഈ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി നല്‍കിയിട്ടുള്ളത്.

Facebook Comments Box

By admin

Related Post