Wed. Apr 24th, 2024

വനിതാ മെമ്ബറുടെ നേതൃത്വത്തില്‍ ചിട്ടി തട്ടിപ്പ്; ജനം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

By admin Jan 12, 2022 #news
Keralanewz.com

കോട്ടയം: പൊന്‍കുന്നം ചിറക്കടവ് പഞ്ചായത്ത് ശാന്തി ഗ്രാം കോളനിയില്‍ വനിതാ മെമ്ബറുടെ നേതൃത്വത്തില്‍ വന്‍ ചിട്ടി തട്ടിപ്പ്.

ഏകദേശം 50 ലക്ഷത്തിന് മുകളില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.ഇതോടെ പണം നഷ്ടപ്പെട്ടവര്‍ പൊന്‍കുന്നം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

അതേസമയം കുടുതല്‍ പരാതികള്‍ വന്നു കൊണ്ടിരിക്കുന്നുവെന്നും കേസ് എടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.സ്റ്റേഷനില്‍ വൈകുന്നേരവും ആളുകള്‍ പിരിഞ്ഞു പോകാതെ കൂട്ടം കൂടി നില്‍ക്കുകയാണ്.ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്

Facebook Comments Box

By admin

Related Post

You Missed