പാലാ സ്വദേശിനി ഷാർജയിൽ കോവിഡ് ബാധിച്ച് മരിച്ചു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കോട്ടയം :മലയാളി യുവതി ഷാർജയിൽ കോവിഡ് ബാധിച്ച് മരിച്ചു. പാലാ പുതുമന എലിസബത്ത് ജോസ്  ആണ് മരിച്ചത്. 36 വയസായിരുന്നു.വീട്ടിൽ കുഴഞ്ഞു വീണ എലിസബത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.തുടർന്നുള്ള പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.മൃതദേഹം ഇന്ന് രാവിലെ എമിറേറ്റ്സ് വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തി. സംസ്കാരം ഇന്ന്  രാവിലെ 9.30-ന് പാലാ കത്തീഡ്രൽ പള്ളിയിൽ നടക്കും

വള്ളിക്കാട്ട് പുത്തൻപുരയ്ക്കൽ എബി എബ്രഹാമിന്റെ മകളാണ്. ഭർത്താവ് പുതുമന ജോസ് എബ്രഹാം, മകൾ: ജുവാൻ ജോസ്


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •