Thu. Apr 25th, 2024

കെ എം മാണിസാറിന്റെ 89 മത് ജന്മദിനത്തോട് അനുബന്ധിച്ച് കെ എസ് സി (എം) സംസ്ഥാന വ്യാപകമായി 89 കേന്ദ്രങ്ങളില്‍ ഫലവൃക്ഷ തൈകള്‍ നട്ടു

By admin Jan 31, 2022 #news
Keralanewz.com

കോട്ടയം: ജനുവരി 30 കെ എം മാണിസാറിന്റെ 89 മത് ജന്മദിനത്തോട് അനുബന്ധിച്ച് കെ എസ് സി (എം) സംസ്ഥാന വ്യാപകമായി 89 കേന്ദ്രങ്ങളില്‍ ഫലവൃക്ഷ തൈകള്‍ നട്ടു.കെ.എസ്.സി (എം) സംസ്ഥാന പ്രസിഡൻ്റ് റ്റോബി തൈപ്പറമ്പിൽ, സംസ്ഥാന ഓഫീസ് ചാർജ്ജ് ജനറൽ സെക്രട്ടറി അലക്സാണ്ടർ കുതിരവേലിൽ, സംസ്ഥാന ഭാരവാഹികളായ റിൻ്റോ തോപ്പിൽ, അമൽ ചാമക്കാലാ, അഖിൽ മടയ്ക്കൽ, അനന്ദു സജീവൻ, അഖിൽ ജോർജ്ജ്, ഹൃതിക് ജോയിസ്, ജെനി അഗസ്റ്റിൽ, ജേക്കബ് സ്റ്റീഫൻ ,ടോം മനയ്ക്കൽ, മാത്യു കോലാട്ട് എന്നിവർ സംസ്ഥാന തലത്തിൽ നേതൃത്വം നൽകി ബ്രൈറ്റ് വട്ടനിരപ്പേൽ, ജിൻ്റോ ജോസഫ്(കോട്ടയം), അജിത്ത് വള്ളംകുന്നേൽ (കാസർകോഡ് ), ടോംസ് പനക്കപ്പള്ളി (കണ്ണൂർ), നിരുപം ശങ്കർ (വയനാട്), നവ്യ എൻ, അനേക് തോണിപ്പാറ (കോഴിക്കോട്)

ജോമോൻ തോമസ്, മുഹമ്മദ് ഫവാസ് (മലപ്പുറം) ,രാഹുൽ ദേവൻ (പാലക്കാട്), എമിൽ മാർട്ടിൻ (തൃശൂർ) സ്കറിയ അലൻ, ജിനു പൗലോസ് (എറണാകുളം) ആൻ സ്റ്റാൻലി (ആലപ്പുഴ) കെവിൻ അറയ്ക്കൽ, ബിപിൻ അഗസ്റ്റ്യൻ (ഇടുക്കി), കരുൺ സഖറിയ (പത്തനംതിട്ട) രാഹുൽ രാഖിൽ (കൊല്ലം) അബാദ് അലി (തിരുവനന്തപുരം) എന്നിവർ ജില്ലാതലത്തിൽ ഫലവൃക്ഷതൈ നടീൽ കർമ്മ പരിപാടിക്ക് എകോപനം നൽകി

Facebook Comments Box

By admin

Related Post