Fri. Mar 29th, 2024

വിവാഹദി​ന​ത്തി​ല്‍ വ​ധു തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍

By admin Feb 7, 2022 #suicide
Keralanewz.com

കോ​ഴി​ക്കോ​ട്‌: വി​വാ​ഹ​ദി​ന​ത്തി​ല്‍ വ​ധു​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

കാ​ളാ​ണ്ടി​ത്താ​ഴം ന​ങ്ങോ​ല​ത്ത്‌ സു​രേ​ഷ്‌ ബാ​ബു​വി​ന്‍റെ മ​ക​ള്‍ മേ​ഘ​യാ​ണ്‌ (29) മ​രി​ച്ച​ത്‌.

പാ​ല​ത്ത്‌ സ്വ​ദേ​ശി​യു​മാ​യി മേ​ഘ​യു​ടെ വി​വാ​ഹം ഞാ​യ​റാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി മേ​ഘ​ക്കൊ​പ്പം ബ​ന്ധു​ക്ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളും മു​റി​യി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​ര്‍ വ​സ്‌​ത്രം മാ​റാ​നാ​യി നാ​ല​ര​യോ​ടെ സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്ക്‌ പോ​യി. രാ​വി​ലെ അ​ഞ്ച​ര​ക്ക്‌ ബ്യൂ​ട്ടീ​ഷ​ന്‍ പെ​ണ്‍​കു​ട്ടി​യെ ഒ​രു​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ള്‍ വാ​തി​ല്‍ തു​റ​ന്നി​ല്ല. തു​ട​ര്‍​ന്ന്‌ ബ​ന്ധു​ക്ക​ള്‍ വാ​തി​ല്‍ ത​ക​ര്‍​ത്ത്‌ അ​ക​ത്തു​ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ്‌ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്‌. സു​നി​ല​യാ​ണ്‌ മേ​ഘ​യു​ടെ മാ​താ​വ്. സ​ഹോ​ദ​ര​ന്‍: ആ​കാ​ശ്‌. ചേ​വാ​യൂ​ര്‍ പൊ​ലീ​സ്‌ കേ​സെ​ടു​ത്ത്‌ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Facebook Comments Box

By admin

Related Post