Sat. May 18th, 2024

തൃക്കാക്കര നിയമ സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നു

Keralanewz.com

തൃക്കാക്കര നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ച്‌ ജില്ലാ കലക്ടര്‍ ഉത്തവിട്ടു.

വോട്ടിങ് യന്ത്രങ്ങളുടെ മോക്ക് പോളിങ്ങും പൂര്‍ത്തിയാക്കി. തൃക്കാക്കര നിയമസഭാ മണ്ഡല ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഉപതെരഞ്ഞെടുപ്പ്. സിറ്റിങ് എം.എല്‍.എയായിരുന്ന പി.ടി തോമസിന്റെ നിര്യാണമാണ് അഞ്ച് വര്‍ഷം തികയും മുമ്ബ് മറ്റൊരു മത്സരത്തിന് കാരണമാകുന്നത്.

Facebook Comments Box

By admin

Related Post