Kerala News

കേരള കോണ്‍ഗ്രസ് (എം) പാറത്തോട് മണ്ഡലം പ്രസിഡന്‍റായി കെ.ജെ തോമസ് കട്ടയ്ക്കല്‍ തിരഞ്ഞെടുക്കപ്പെട്ടു

Keralanewz.com

കേരള കോണ്‍ഗ്രസ് (എം) പാറത്തോട് മണ്ഡലം പ്രസിഡന്‍റായി ശ്രീ. കെ.ജെ. തോമസ് കട്ടയ്ക്കല്‍ തിരഞ്ഞെടുക്കപ്പെട്ടു.എം.എ ജോസ് അരിമറ്റംവയലില്‍, ജോര്‍ജ്ജുകുട്ടി നായ്പുരയിടം (വൈ.പ്രസിഡന്‍റുമാര്‍), എസ്.എം. ആന്‍റണി ശൗര്യാംകുഴിയില്‍ (ട്രഷറര്‍), അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ., ജോര്‍ജ്ജുകുട്ടി അഗസ്തി, അഡ്വ. സാജന്‍ കുന്നത്ത്, ജോണിക്കുട്ടി മഠത്തിനകം, ജോളി മടുക്കക്കുഴി, ജോര്‍ഡിന്‍ കിഴ്കകേത്തലയ്ക്കല്‍, ബാബു. ടി. ജോണ്‍, ഡയസ് കോക്കാട്ട്, ജോര്‍ജ്ജ് ജോസഫ് കൂരമറ്റം, തോമസ് ജോസഫ് ചെമ്മരപ്പള്ളിയില്‍, ബേബി ജോസഫ് കോന്തിയാമഠം, പി.ജെ. അലക്സ് പുതിയാപറമ്പില്‍, ജോളി ഡൊമിനിക്, കെ.പി. സുജീലന്‍, ജയന്‍ ഇ.ഭാസ്കര്‍ (നിയോജകമണ്ഡലം പ്രതിനിധികള്‍), സിബി ജോസഫ് ശൗര്യാംകുഴിയില്‍, അരുണ്‍ ആലയ്ക്കാപ്പറമ്പില്‍, ജോസഫ് കെ.എം. കൊച്ചുപുരയ്ക്കല്‍

(മണ്ഡലം സെക്രട്ടറിമാര്‍), കെ.വി. ജോസ് കൊള്ളിക്കുളവില്‍, ജെയിംസ് കുന്നത്ത്, റ്റി.എം. മോഹനന്‍, തെക്കേതില്‍, സാബു താമരച്ചാലില്‍, എ.കെ. മാണി ആലംപുളിക്കല്‍, സിജോ ജോസഫ് പൊടിമറ്റം, ഷാനവാസ് പനമൂട്ടില്‍, ബേബിച്ചന്‍ കൊച്ചുപുരയ്ക്കല്‍, എന്‍സി. ചാക്കോ നെടുംതുണ്ടത്തില്‍, മോഹന്‍ദാസ് നടുവിലേതില്‍, റഷീദ് പനമൂട്ടില്‍, ജോബിന്‍ പുതുപ്പറമ്പില്‍,കെ.ജെ. ജോസഫ് കൊച്ചുപറമ്പില്‍, കെ.എസ്. വിജയന്‍ കൊച്ചുവീട്ടില്‍, വര്‍ഗീസ് മാത്യു കപ്പലുമാക്കല്‍, റീജ തോമസ് മംഗലത്തില്‍, ബിനു കടപ്പൂര്‍ (മണ്ഡലം എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങള്‍)തോമസ് ചെമ്മരപ്പള്ളിയിൽ (ഐ.ടി പ്രതിനിധി )

Facebook Comments Box