Wed. May 1st, 2024

കോട്ടയം തലയോലപ്പറമ്ബില്‍ വന്‍ തീപിടുത്തം; മൂന്നു അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു

By admin Feb 24, 2022 #news
Keralanewz.com

കോട്ടയം: തലയോലപ്പറമ്ബില്‍ വന്‍ തീപിടുത്തം. മൂന്നു അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു.

ബീഹാര്‍ സ്വദേശികളായ ശര്‍വന്‍, രാജ്കുമാര്‍, അഭിജിത്ത് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. തീപിടിച്ചത് തലയോലപ്പറമ്ബ് ചന്തയിലെ വാഹനങ്ങള്‍ പൊളിച്ചു നീക്കുന്ന ആക്രിക്കടയില്‍.

പൊളിച്ചു കൊണ്ടിരുന്ന വാഹനത്തിന്‍്റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചതെന്ന് നിഗമനം. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Facebook Comments Box

By admin

Related Post