Mon. Apr 29th, 2024

പെട്രോൾ പമ്പുകളിലെ തട്ടിപ്പുകൾക്കെതിരെ ജാഗരൂകരാകണം : കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് (Jom WA) ; തോമസ് കുളവട്ടം

By admin Mar 6, 2022 #news
Keralanewz.com

കോട്ടയം: പെട്രോൾ   പമ്പുകളിലെ തട്ടിപ്പുകൾക്കെതിരെ ലീഗൽ മെട്രോളജി കോട്ടയം ജില്ലാ വിഭാഗം ഉണർന്നു പ്രവർത്തിക്കുകയും പരിശോധനകൾ കർശനമാക്കണമെന്നും കേരള പത്രപ്രവർത്തക അസോസിയേഷൻ വൈക്കം – കടുത്തുരുത്തി – ഏറ്റുമാനൂർ റീജണൽ കൺവെൻഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി., ഡിജിപി  ഏ ഡിജി പി.  മധ്യമേഖലാ ഡി.ഐ.ജി. കോട്ടയം ജില്ലാ പോലീസ് മേധാവി..  ലീഗൽ മെടോള ജി. കോട്ടയം ജില്ലാ അസി- കൺ ടോളർ.   ഹൈകോടതി രജിസ്ട്രാർ ഏന്നിവർക്ക് കേരള പത്രപ്രവർത്തക അസോസിയേഷൻ നേരിട്ട് കണ്ട് നിവേദനം നൽകുവാനും തീരുമാനിച്ചു

കേരള പത്രപ്രവർത്തക അസോസിയേഷൻ (Jom WA) കോട്ടയം ജില്ലാ കോ- ഓർഡിനേറ്റർ  കെ. പ്രവീൺ ഭാസ്ക്കർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് തോമസ് കുളവട്ടം ഉദ്ഘാടനം നിർവ്വഹിച്ചു.

Facebook Comments Box

By admin

Related Post