ചടയമംഗലത്ത് ഇരുപതുകാരിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി
കൊല്ലം: ചടയമംഗലത്ത് ഇരുപതുകാരിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. അക്കോണം സ്വദേശിനി ബിസ്മി ആണ് മരിച്ചത്.ഒരു വര്‍ഷം മുന്‍പാണ് ബിസ്മിയുടെ വിവാഹം കഴിഞ്ഞത്.
പോരേടത്ത് ഹോട്ടല്‍ നടത്തുന്ന ആലിഫ് ഖാനാണ് ബിസ്മിയുടെ ഭര്‍ത്താവ്. ഇരുവരും ബിസ്മിയുടെ വീട്ടിലായിരുന്നു താമസം. സംഭവത്തില്‍ ചടയമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Facebook Comments Box