Sat. Apr 20th, 2024

സംസ്ഥാനത്തെ കോളജുകള്‍ ഇന്ന് തുറക്കും

By admin Oct 25, 2021 #news
Keralanewz.com

തിരുവനന്തപുരം>>>സംസ്ഥാനത്തെ കോളജുകളില്‍ ഇന്ന് മുതല്‍ പൂര്‍ണതോതില്‍ അധ്യയനം തുടങ്ങും. ഒന്ന്, രണ്ട് വര്‍ഷ ബിരുദ ക്ലാസുകള്‍, ഒന്നാം വര്‍ഷ ബിരുദാനന്തര ക്ലാസുകള്‍ എന്നിവ ഇന്നാരംഭിക്കും. അവസാന വര്‍ഷ ക്ലാസുകള്‍ നേരത്തേ തുടങ്ങിയിരുന്നു.

ഈ മാസം പതിനെട്ടിന് എല്ലാ ക്ലാസുകളും തുടങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും, കനത്ത മഴയെത്തുടര്‍ന്ന് മാറ്റി വെക്കുകയായിരുന്നു. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍

Facebook Comments Box

By admin

Related Post