തമിഴ്‌നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്നു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തമിഴ്‌നാട്ടില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം തന്നെ മരണസംഖ്യയും ഉയരുകയാണ്. കോയമ്ബേട് മാര്‍ക്കറ്റില്‍ വന്ന് തിരിച്ചുപോയ ആളുകളെ നിരീക്ഷണത്തിലാക്കി പരിശോധിച്ച്‌ തുടങ്ങിയത് മുതല്‍ സംസ്ഥാനത്ത് ദിവസവും 500 ല്‍ അധികം പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതുവരെ ഏഴായിരത്തിലധികം പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 798 ല്‍ 538 പേരും ചെന്നൈയില്‍ നിന്നുള്ളവരാണ്.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •