Sun. Apr 28th, 2024

ആസിഫ് അലിയുടെ ” അടവ് “. ടൈറ്റില്‍ പോസ്റ്റര്‍ റിലീസ്

By admin Apr 11, 2022 #news
Keralanewz.com

പ്രശസ്ത ചലച്ചിത്ര താരം ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി ര തീഷ് കെ രാജന്‍ സംവിധാനം ചെയ്യുന്ന “അടവ് “എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍, ആസിഫ് അലി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

ഡോക്ടര്‍ പോള്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോക്ടര്‍ പോള്‍ വര്‍ഗ്ഗീസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അന്‍സര്‍ ഷാ നിര്‍വ്വഹിക്കുന്നു.

മുഹമ്മദ് നിഷാദ് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.
എഡിറ്റര്‍-കിരണ്‍ ദാസ്, ക്രിയേറ്റീവ് ഡയറക്ടര്‍-ഷാഹി കബിര്‍

Facebook Comments Box

By admin

Related Post