Mon. Apr 29th, 2024

മ​ത​വി​ദ്വേ​ഷ പ്ര​സം​ഗം; പി.​സി. ജോ​ർ​ജി​ന്‍റെ അ​റ​സ്റ്റ് ഇ​ന്നു​ണ്ടാ​യേ​ക്കും

By admin May 12, 2022 #news
Keralanewz.com

കോ​ട്ട​യം: മ​ത​വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി വി​വാ​ദ​ത്തി​ലാ​യ പി.​സി. ജോ​ർ​ജി​ന്‍റെ അ​റ​സ്റ്റ് ഇ​ന്നു​ണ്ടാ​യേ​ക്കും. 153 എ 295 ​വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​കും അ​റ​സ്റ്റ് ചെ​യ്യു​ക

അ​തേ​സ​മ​യം, ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലൂ​ടെ അ​റ​സ്റ്റ് ത​ട​യ​ണ​മെ​ന്ന പി.​സി. ജോ​ര്‍​ജി​ന്‍റെ ആ​വ​ശ്യം ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​നി​ടെ പി.​സി. ജോ​ര്‍​ജി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന പോ​ലീ​സി​ന്‍റെ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് ഈ ​മാ​സം 17ലേ​ക്ക് മാ​റ്റി

Facebook Comments Box

By admin

Related Post