Mon. May 20th, 2024

തൃക്കാക്കരയിലെ ഫലം വരുന്ന ദിവസം കോണ്‍ഗ്രസ് തകരും; ജോസ് കെ. മാണി

By admin May 13, 2022 #news
Keralanewz.com

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം വരുന്ന ദിവസം കേരളത്തിൽ കോണ്‍ഗ്രസ് തകരുമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി. സംസ്ഥാനത്തെ ജനാധിപത്യാനുഭവം തുടര്‍ഭരണത്തിലൂടെ സാധ്യമായി. ഇത് ജൂണ്‍ മൂന്നിനും ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു


തൃക്കാക്കരയിലെ ഇടതുമുന്നണി നിയോജകമണ്ഡലം കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു ജോസ് കെ. മാണി. ഒരുപാട് രോഗികള്‍ എന്നെ വിശ്വസിപ്പിച്ച് അവരുടെ ഹൃദയം ഏല്‍പ്പിച്ചിട്ടുണ്ടെന്നും അതുപോലെ തന്നെ തൃക്കാക്കരയും എന്നില്‍ ഭദ്രമായിരിക്കുമെന്നും ഇടത് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫും പറഞ്ഞു

Facebook Comments Box

By admin

Related Post