Kerala News

സുപ്രഭാതം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടര്‍ യു എച്ച് സിദ്ദീഖ് അന്തരിച്ചു

Keralanewz.com

കോഴിക്കോട്: സുപ്രഭാതം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടര്‍ യു എച്ച് സിദ്ദീഖ് (41) അന്തരിച്ചു. കാഞ്ഞങ്ങാട് ഹോസ്പിറ്റലില്‍വെച്ചായിരുന്നു അന്ത്യം. സുപ്രഭാതം ജേണലിസ്റ്റ് യൂണിയന്‍ സെക്രട്ടറിയും, സ്‌പോര്‍ടസ് ലേഖകനുമായ യു എച്ച് സിദ്ധിഖ് ഇടുക്കി വണ്ടി പെരിയാര്‍ സ്വദേശിയാണ്. കാസര്‍ക്കോട്ടേക്ക് ട്രെയിനില്‍ പോകുന്നതിനിടെയാണ് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് അരുമല ആശുപത്രിയില്‍

Facebook Comments Box