Kerala News മഴയില്ലെങ്കിൽ വെള്ളിയാഴ്ച തൃശൂരിൽ വെടിക്കെട്ട് May 20, 2022 admin Keralanewz.com തൃശൂർ: മഴയെത്തുടർന്ന് പലതവണ മാറ്റിവച്ച പൂരം വെടിക്കെട്ടിന് വീണ്ടും തീയതി കുറിച്ചു. കാലാവസ്ഥ അനുകൂലമായാൽ വെള്ളിയാഴ്ച വൈകിട്ട് നാലിന് പൂരം വെടിക്കെട്ട് നടത്തുമെന്ന് അധികൃതർ അറിയിച്ചു Facebook Comments Box