Sun. Apr 28th, 2024

ആ​ലു​വ​യി​ൽ സ്പി​രി​റ്റ് വേ​ട്ട; കള്ള് ഷാപ്പിന്‍റെ ഭൂഗർഭ അറയില്‍ സൂക്ഷിച്ച 2000 ലിറ്റർ സ്പിരിറ്റ് പിടികൂടി

By admin May 20, 2022 #news
Keralanewz.com

കൊ​ച്ചി: ആ​ലു​വ​യി​ൽ വ​ൻ സ്പി​രി​റ്റ് വേ​ട്ട. ആ​ലു​വ​യി​ലെ ക​ള്ളു​ഷാ​പ്പി​ൽ​നി​ന്നാ​ണ് സ്പി​രി​റ്റ് പി​ടി​കൂ​ടി​യ​ത്.  രണ്ടായിരത്തോളം ലിറ്റർ സ്പിരിറ്റ് ഉണ്ടെന്നാണ് പ്രാഥമിക വിവരം. 

ഭൂ​ഗ​ർ​ഭ അ​റ​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന സ്പി​രി​റ്റാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡാ​ണ് ഷാ​പ്പി​ൽ പ​രി​ശോ​ധ ന​ട​ത്തി​യ​ത്.   കള്ള് ഷാപ്പ് ജീവനക്കാരനെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ആലങ്ങാട് സ്വദേശി അഭിഷേകാണ് പിടിയിലായത്

Facebook Comments Box

By admin

Related Post