Thu. May 2nd, 2024

സംഗീത സംവിധായകൻ പാരിസ് ചന്ദ്രൻ അന്തരിച്ചു

By admin May 23, 2022 #news
Keralanewz.com

കോഴിക്കോട്: പ്രശസ്ത സംഗീത സംവിധായകൻ പാരിസ് ചന്ദ്രൻ അന്തരിച്ചു. 66 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിരവധി നാടകങ്ങൾക്കും സിനിമകൾക്കും അദ്ദേഹം സംഗീതം ചെയ്തിട്ടുണ്ട്. ഞാന്‍ സ്റ്റീവ് ലോപ്പസ്, അമീബ, ചായില്യം തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ ശ്രദ്ധേയമാണ്. 2008 ലെ സംസ്ഥാന അവാർഡ് പാരീസ് ചന്ദ്രന് ലഭിച്ചിരുന്നു

Facebook Comments Box

By admin

Related Post