Kerala News

ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ സർക്കാർ തീരുമാനം സ്വാഗതാർഹം: ജോസ് കെ മാണി എം.പി

Keralanewz.com

കോട്ടയം: ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ
ജോസ് കെ മാണി എം പി

കേരള കോൺഗ്രസ് എമ്മിൻ്റെ നേതൃത്വത്തിൽ കർഷകർ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യം പരിഗണിക്കുവാൻ തയ്യാറായതിൽ സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നു.
കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗശല്യം കാരണം വലിയ പ്രതിസന്ധിയിലായ കർഷകർക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ നടപടി

Facebook Comments Box