Thu. May 2nd, 2024

ജോലി കഴിഞ്ഞ് മടങ്ങവെ വീടിന് സമീപം കാറിടിച്ച്‌ തൊഴിലാളി മരിച്ചു

By admin May 26, 2022 #news
Keralanewz.com

മാന്നാര്‍: ജോലി കഴിഞ്ഞ് മടങ്ങവേ മരംകയറ്റ തൊഴിലാളി കാറിടിച്ച്‌ മരിച്ചു. ബുധനൂര്‍ എണ്ണയ്ക്കാട് ലക്ഷംവീട് കോളനിയില്‍ സുനില്‍ ഭവനത്തില്‍ ഓമനക്കുട്ടന്‍ (65) ആണ് മരിച്ചത്.

മരംകയറ്റ തൊഴിലാളിയായിരുന്നു. ഇന്ന് രാവിലെ പതിനൊന്നിന് ജോലി കഴിഞ്ഞ് തിരികെ വരുമ്ബോള്‍ വീടിനു സപീപത്ത്‌ വെച്ചായിരുന്നു അപകടം. അതെ വാഹനത്തില്‍ തന്നെ പരുമലയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: രമണി. മക്കള്‍: സുനിത, പരേതനായ സുനില്‍. മരുമകന്‍ രാജേഷ്

Facebook Comments Box

By admin

Related Post