Sat. Apr 27th, 2024

ടി.ആർ.രഘുനാഥൻ എൽ.ഡി.എഫ് കോട്ടയം ജില്ലാ കൺവീനർ

By admin May 27, 2022 #news
Keralanewz.com

കോട്ടയം: എൽ.ഡി.എഫ്. ജില്ലാ കൺവീനറായി ടി.ആർ.രഘുനാഥനെ തിരഞ്ഞെടുത്തു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി.യു. ജില്ലാ സെക്രട്ടറിയും കോട്ടയം അർബൻ ബാങ്ക്‌ പ്രസിഡന്റുമാണ്‌. പള്ളം ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റാണ്‌. പ്രൊഫ. എം.ടി.ജോസഫ്‌ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന്‌ വ്യാഴാഴ്ച ചേർന്ന യോഗമാണ്‌ പുതിയ കൺവീനറെ തിരഞ്ഞെടുത്തത്‌

Facebook Comments Box

By admin

Related Post