വാഹനാപകടത്തിൽ എട്ട് ജവാന്മാർ കൊല്ലപ്പെട്ടു

Spread the love
       
 
  
    

ശ്രീന​ഗർ: വാഹനാപകടത്തിൽ എട്ട് ജവാന്മാർ കൊല്ലപ്പെട്ടു. ജമ്മു കശ്മീർ ലഡാക്കിലാണ് ജവാന്മാർ വാഹനാപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനം താഴ്ചയിലേക്കു മറിഞ്ഞാണ് അപകടം. 19 ജവാന്മാർക്ക് പരുക്കുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Facebook Comments Box

Spread the love