Kerala News

ജോസഫ് ചാമക്കാല കേരള സംസ്ഥാന ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഡയറക്ടർ ബോർഡ് മെമ്പറായി ചുമതലയേറ്റു

Keralanewz.com

ജോസഫ് ചാമക്കാല കേരള സംസ്ഥാന ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഡയറക്ടർ ബോർഡ് മെമ്പറായി ചുമതലയേറ്റു

തിരുവനന്തപുരം;കെ എസ് സി (എം ) എറണാകുളം ജില്ലാ പ്രസിഡന്റ് കോട്ടയം ജില്ലാ പ്രസിഡന്റ് കെ എസ് സി (എം ) സംസ്ഥാന ജനറൽ സെക്രട്ടറി കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി കേരള കോൺഗ്രസ് എം പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു
25 വർഷം അയർക്കുന്നം ഗ്രാമ പഞ്ചായത്ത് മെമ്പർ
3 തവണ പഞ്ചായത്ത് പ്രസിഡന്റ് കോട്ടയം ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം കോട്ടയം സർക്കിൾ സഹകരണ യൂണിയൻ മെമ്പർ 28 വർഷം അയർക്കുന്നം സർവീസ് സഹകരണ ബാങ്ക് മെമ്പർ 2 തവണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു നിലവിൽ അയർക്കുന്നം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി

Facebook Comments Box