Kerala News സുഹൃത്തുമൊത്ത് തോട്ടില്‍ കുളിക്കാനിറങ്ങിയ പെയിന്‍റിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം June 16, 2022 admin Keralanewz.com അമ്ബലപ്പുഴ: സുഹൃത്തുമൊത്ത് തോട്ടില്‍ കുളിക്കാനിറങ്ങിയ പെയിന്‍റിംഗ് തൊഴിലാളി മുങ്ങി മരിച്ചു. പുറക്കാട് പഴയങ്ങാടി ഇത്താ പറമ്ബില്‍ ഭാസിയുടെ മകന്‍ അഖില്‍ (30) ആണ് മുങ്ങി മരിച്ചത്. Facebook Comments Box