Fri. Apr 26th, 2024

ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച്‌ ക​ഞ്ചാ​വ് മൊ​ത്ത​വി​ല്‍​പ​ന ന​ട​ത്തു​ന്ന ര​ണ്ട് പേ​ര്‍ അറസ്റ്റില്‍

By admin Jun 22, 2022 #news
Keralanewz.com

മ​ല​പ്പു​റം: ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച്‌ ക​ഞ്ചാ​വ് മൊ​ത്ത​വി​ല്‍​പ​ന ന​ട​ത്തു​ന്ന ര​ണ്ട് പേ​ര്‍ അറസ്റ്റിലായി.താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി അ​ടി​മ​റി​ക്ക​ല്‍ വീ​ട്ടി​ല്‍ സൈ​നു​ല്‍ ആ​ബി​ദ് (37), കൊ​പ്പം സ്വ​ദേ​ശി പൊ​ട്ട​ച്ചി​റ​യി​ല്‍ വീ​ട്ടി​ല്‍ അ​ഷ​റ​ഫ​ലി എ​ന്നി​വ​രെ​യാ​ണ് മ​ല​പ്പു​റം പൊ​ലീസ് പിടികൂടിയത്.മ​ല​പ്പു​റം ഇ​ന്‍​സ്പെ​ക്ട​ര്‍ ജോ​ബി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മു​ണ്ടു​പ​റ​മ്ബ് കോ​ള​ജി​ന് സ​മീ​പ​ത്തു ​നി​ന്നാണ് പ്രതികളെ പി​ടി​കൂ​ടി​യ​ത്.

ആ​ബി​ദി​നെതിരെ മൂ​ന്ന്​ എ​ന്‍.​ഡി.​പി കേ​സ് ഉ​ള്‍​പ്പെ​ടെ പ​ത്തോ​ളം കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. എ​സ്.​ഐ​മാ​രാ​യ അ​മീ​റ​ലി, മി​ഥു​ന്‍, ഗി​രീ​ഷ്, എ.​എ​സ്.​ഐ സി​യാ​ദ് കോ​ട്ട, ഗോ​പീ മോ​ഹ​ന്‍, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഹ​മീ​ദ​ലി, ഷ​ഹേ​ഷ്, ദി​നു, ജ​സീ​ര്‍, സ​ലീം, ദി​നേ​ഷ്, ര​ഞ്ജി​ത്ത്, സി​റാ​ജ് എ​ന്നി​വ​രാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി

Facebook Comments Box

By admin

Related Post