കപ്പാട് തോട്ടത്തിൽ ജോസഫ് ചാക്കോ (കുഞ്ഞേപ്പ് (78) നിര്യാതനായി സംസ്കാര ശുശ്രൂഷകൾ (12-07-21) തിങ്കൾ ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വഭവനത്തിൽ നിന്ന് ആരംഭിച്ച് കപ്പാട് മാർ സ്ലീവ പള്ളിയിലെ കുടുബകല്ലറയിൽ നടത്തപ്പെടുന്നതാണ്.
ഭാര്യ : ഏലിക്കുട്ടി (ചെന്നാശ്ശേരിയിൽ ,കൊഴുവനാൽ )
മക്കൾ / മരുമക്കൾ
ചാക്കോ റ്റി. ജെ –ആലീസ് (പുറ്റേലാനിയ്ക്കൽ ഇലക്കാട്)
മാത്തുക്കുട്ടി (പരേതൻ)–സെലീനാമ്മ(അദ്ധ്യാപിക, സെന്റ്.മേരീസ് എച്ച്. എസ്.എസ് കാഞ്ഞിരപ്പള്ളി),
ഷീബ–ബൈജു (പാറയ്ക്കൽ, കപ്പാട്)
ഷീന–സാനിമോൻ (ഇരുമ്പൂന്നിമലയിൽ,ചെമ്മലമറ്റം)
മായ-ബിനോയി (പേരുംചേരിയിൽ ,എഴുകുംവയൽ )
മകന്റെ മകൻ പ്രിൻസ് ചാക്കോ തോട്ടത്തിൽ കെ.എസ്.സി(എം) കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് ആണ്.
Facebook Comments Box