അവാർഡ് ജേതാക്കളെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി ആദരിച്ചു
പാലാ: കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാര ജേതാവും യുവ കവിയുമായ പാലാ ഇടനാട് അനഘ .ജെ .കോലത്തിനെയും നീററ് എൻട്രൻസ് പരീക്ഷയിൽ കേരളത്തിൽ നിന്ന് അഞ്ചാം റാങ്ക് നേടിയ പാലാ സ്വദേശിവം ശികൃഷ്ണനെയും കേരള കോൺഗ്രസ് (എം) ചെയർ ജോസ്.കെ.മാണി എം.പി ആദരിച്ചു
കരൂർ പഞ്ചായത്ത് പ്രസിഡണ്ട് മഞ്ചു ബിജു, കേരള ബാങ്ക് ഡയറക്ടർ ഫിലിപ്പ് കുഴികുളം, കുഞ്ഞുമോൻ മാടപ്പാട്ട്, ടോം തടത്തികുഴി എന്നിവർ പ്രസംഗിച്ചു
Facebook Comments Box