കരിവെള്ളൂരിൽ നിരോധിത മയക്കുമരുന്നുമായി രണ്ടു പേർ എക്സ്സൈസ് പിടിയിൽ

Keralanewz.com

കരിവെള്ളൂർ: കണ്ണൂർ കരിവെള്ളൂരിൽ നിരോധിത മയക്കുമരുന്നുമായി രണ്ടു പേർ എക്സ്സൈസ് പിടിയിലായി. കരിവെള്ളൂർ അയത്രവയലിലെ കെ അനൂപ്, കരിവെള്ളൂർ തെരുവിലെ പി പി വൈശാഖ് എന്നിവരാണ് പിടിയിലായത്. നിരോധിത മയക്കുമരുന്നായ എം ഡി എം എ( രണ്ടുഗ്രാം) ആണ് ഇരുവരിൽ നിന്നുമായി പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്

Facebook Comments Box