Kerala News

കെ.എം.എസ് മോട്ടോഴ്സ് ഉടമ കെ.ടി മാത്യു (കെ.എം.എസ് കൊച്ചേട്ടന്‍) നിര്യാതനായി

Keralanewz.com

പാലാ: കോട്ടയം ജില്ലയിലെ പ്രമുഖ ബസ് സര്‍വീസ് സ്ഥാപനമായ കെഎംഎസ് മോട്ടോഴ്സ് ഉടമ പൈക കളപ്പുരയ്ക്കല്‍ കെ.ടി മാത്യു (81) എന്ന കെഎംഎസ് കൊച്ചേട്ടന്‍ നിര്യാതനായി സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക്‌ പൈക സെന്‍റ് ജോസഫ്സ് പള്ളിയില്‍. മൃതദേഹം തിങ്കളാഴ്ച വസതിയിലെത്തിക്കും.

ഭാര്യ ലിസിയമ്മ. മക്കള്‍: സാബു, സജി, സജിനി, സഞ്ജയ്, സഞ്ജീവ്

Facebook Comments Box