Kerala News ആഗസ്റ്റ് 15ന് മദ്യഷോപ്പുകൾ തുറക്കില്ല o August 11, 2022 admin Keralanewz.com തിരുവനന്തപുരം: സ്വാതന്ത്ര്യദിനം പ്രമാണിച്ച് ആഗസ്റ്ര് 15ന് ബിവറേജസ് കോർപ്പറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും വിദേശമദ്യ ചില്ലറ വില്പനശാലകൾക്ക് അവധിയായിരിക്കും എന്നാൽ ബാറുകൾക്കും കള്ള് ഷാപ്പുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടില്ല Facebook Comments Box