Kerala News

പാലാ പൊൻകുന്നം റോഡിൽ വിളക്കും മരുതുങ്കൽ ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന സോജൻ പൂവത്താനി മരണമടഞ്ഞു

Keralanewz.com

പാലാ പൊൻകുന്നം റോഡിൽ വിളക്കും മരുതുങ്കൽ ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന സോജൻ പൂവത്താനി മരണമടഞ്ഞു.ആഗസ്റ്റ് 15 നായിരുന്നു അപകടം മീനച്ചിൽ ഗ്രാമ പഞ്ചായത്ത് ജീവനക്കാരനായിരുന്നു..സംസ്കാരം പിന്നീട്

Facebook Comments Box