ഫാദർ ജോൺ കടുക്കുന്നേൽ നിര്യാതനായി
ഭരണങ്ങാനം ദീപ്തി മൗണ്ടിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്ന ഫാദർ ജോൺ കടുക്കുന്നേൽ നിര്യാതനായി. 96 വയസ്സായിരുന്നു. പാലാ ചേർപ്പുങ്കൽ സ്വദേശിയായിരുന്ന ഫാദർ ജോൺ 1955ലാണ് പൗരോഹിത്യം സ്വീകരിച്ചത്. ശനിയാഴ്ച രാത്രി 9 മണിയോടെയാണ് മരണം സംഭവിച്ചത്
ഭൗതികശരീരം ഭരണങ്ങാനം മേരിഗിരി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും
Facebook Comments Box