Kerala News

വഴിത്തര്‍ക്കം സംഘട്ടനത്തിലെത്തി; ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Keralanewz.com

മാവേലിക്കര: വഴിത്തര്‍ക്കത്തിനിടയുണ്ടായ കല്ലേറിലും സംഘട്ടനത്തിലും ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

ചാരുംമൂട് ചുനക്കര പാണംപറമ്ബില്‍ ദിലീപ് ഖാന്‍ (45) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വഴിയില്‍ വാഹനം നിര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. കുഴഞ്ഞു വീണ ദിലീപ് ഖാന്‍ മാവേലിക്കര ജില്ലാ ആശുപത്രിയിലാണ് മരിച്ചത്. നേരത്തെ മുതലുള്ള തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് സംഘര്‍ഷം

Facebook Comments Box